Login

Lost your password?
Don't have an account? Sign Up

പിള്ളേച്ചന്റെ മീൻ

Contact us to Add Your Business

Pillechan's Fish Pickle at Hotel Shivamayam Kulamavu, Idukki. ഇടുക്കിയിലെ കുളമാവിനടുത്ത്‌ മുത്തി എന്ന് പറയുന്ന സ്ഥലം. അവിടെ ഒരു ചെറിയ ഹോട്ടൽ. അവിടെയാണ് നമ്മുടെ പിള്ളേച്ചന്റെ മീൻ അച്ചാർ കിട്ടുന്നത്.
Subscribe Food N Travel:
Visit our blog: FoodNTravel.in
Food N Travel Friends Group:
You can try for their meals with a variety of fish sides. An ordinary Kerala restaurant with fish cvurry, fish fry, fish thoran, meals.
Location of Shivamayam hotel: Mutthi, Kulamavu, Iduki
Location Map of Hotel Shivamayam:

Click Here to Add Your Business

https://www.idukkidistrict.com

42 comments

  1. റോബിൻ ജോസഫ്

    *കണ്ണിമാങ്ങാ അച്ചാർ മീൻ അച്ചാർ ഇ തൊക്കെ ഇഷ്ടമില്ലാത്ത മലയാളികൾ കാണുമോ ? മച്ചാനെ ഒന്നും പറയാനില്ല*

  2. FREE BIRD FREE BIRD

    ഹോ, ആ മാങ്ങ കടിച്ചത് ചേട്ടായി ആണെങ്കിലും വെള്ളം മുഴുവൻ വന്നത് ന്റെ വായിലാണേ…. ഒത്തിരി സ്നേഹത്തോടെ ഒരു അച്ചാർ ഭ്രാന്തി… 😁😁😁

    1. Food N Travel by Ebbin Jose

      അടിപൊളി… താങ്ക്സ് ഡിയർ… പിള്ളേച്ചന്റെ അച്ചാർ എല്ലാം കിടിലൻ 😍😍😋

  3. Kabeerck Ckk

    ആദ്യമായാണ് ചേട്ടൻറെ വീഡിയോ കാണുന്നത് . ചേട്ടന്റെ ശബ്ദം നടൻ സിദ്ദിഖിന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ടല്ലോ!!!

    1. Food N Travel by Ebbin Jose

      താങ്ക്‌സ് ഉണ്ട് ബ്രൊ… സമയം കിട്ടുമ്പോൾ വീഡിയോസ് എല്ലാം കണ്ണൻ മറക്കരുതേ 😍😍

  4. JIBIN A K THALASSERY

    ഫുഡ്, അതൊരോന്നും ആസ്വദിച്ച് തന്നെ കഴിക്കണം..ഒരുമിച്ച് കഴിച്ചാൽ അതിന്റെ ആ ഫീൽ കിട്ടില്ല.. എബിൻ ചേട്ടന്റെ അതേ അഭിപ്രായം തന്നെയാ എനിക്കും.. 😊😊

    1. Food N Travel by Ebbin Jose

      അതെ ബ്രൊ… ഓരോന്നിന്റെയും രുചി അറിഞ്ഞു കഴിക്കണം… അപ്പോളേ എനിക്കു ശെരിക്കും ഫുഡ് എൻജോയ് ചെയ്യാൻ പറ്റൂ 😀😀

  5. Watchmaker IrshadSulaiman

    തേൻ മിഠായി… ഇന്നലെയും ഇന്നുമായി കുറെ കഴിച്ചു… പ്രവാസിയ നാട്ടിൽ നിന്നും ഇന്നലെ കൊടുത്തുവിട്ട്…😋😋😋😋 ബാക്കി കണ്ടിട്ട് കമന്റാ…

    1. Food N Travel by Ebbin Jose

      അടിപൊളി… അതു കലക്കി… തേൻ മിട്ടായി കണ്ടാൽ ഒരെണ്ണമെങ്കിലും എടുക്കാതെ പോകാൻ തോന്നില്ല 😍😋😋

  6. Ammu Ammu

    അച്ചാർ കണ്ടിട്ട് വായയിൽ നിന്ന് വെള്ളം മിറക്കി വെള്ളമിറക്കി.. ഹോ…🤤😝😝😝

  7. VinoJi ViJayan

    ഇന്നുച്ചയ്ക്ക് കൂട്ടുകറികൾ കുറവായിരുന്നു , ഈ വീഡിയോ വെച്ചാണ് അഡ്ജസ്റ്റ് ചെയ്തത് 😂🤭🤤

  8. NoBy 🎯

    ചെറിയ ഇടവേളക്കു ശേഷം വീണ്ടും കൊതിപ്പികാൻ വന്നു ♥കിടുക്കി. തിമിർത്തു. പൊളിച്ചു………..
    വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

  9. Rekha

    Ebin ചേട്ടൻ കഴിക്കുന്നത് കണ്ടു കണ്ടു ഇപ്പൊ ഞാൻ കുക്ക് ചെയ്യുന്നത് എനിക്ക് തന്നെ പിടിക്കാതായി 😂 ഒന്നും പറയാനില്ല , as usual video is super 👍

    1. Food N Travel by Ebbin Jose

      താങ്ക്‌സ് ഉണ്ട് രേഖ… വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം… തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍

  10. Reshma Ajesh

    എന്ത് കൊണ്ട് എന്നറിയില്ല മീനോട് വല്യ താല്പര്യം ഇല്ലാത്ത എനിക്ക് എബി ചേട്ടൻ അതൊക്കെ കൂട്ടി oru പിടിയാക്കി വായിലിട്ടപ്പോൾ എന്റെ വായിൽ ഞാൻ അറിയാതെ തന്നെ വെള്ളം വന്നു പറഞു കേട്ട അത്രയും teste ആ മീൻ അച്ചാറിന് ഇല്ലാരുന്നു എന്നു ചേട്ടന്റെ മുഖത്തുന്നു വായിച്ചെടുത്തു മീൻ വറുത്തത് കിടിലൻ ആയിരുന്നു അല്ലേ? ഒരു wts up ഗ്രൂപ്പും undhakku face book ഇല്ലാത്ത ഞങ്ങൾക്കും join ചെയല്ലോ

    1. Food N Travel by Ebbin Jose

      എനിക്ക് അവിടുത്തെ ഫുഡ് ഇഷ്ടപ്പെട്ടു അച്ചാറും ഇഷ്ടപ്പെട്ടു… മീൻ വറുത്തതും കറികളുമെല്ലാം ഇഷ്ട്ടപെട്ടു… പിള്ളേച്ചന്റെ മീൻ കട സൂപ്പർ…👍👍👍

  11. S J

    ആ പിക്ക് അപ്പ്‌ ന്റെ ബമ്പർ ഇൽ ഇരിക്കുന്നെ വണ്ടി front പൊങ്ങാതെ ഇരിക്കാൻ ആണ്..ലോഡ് വണ്ടിയിൽ ഇങ്ങനെ ചെയ്യാറുണ്ട്

  12. Watchmaker IrshadSulaiman

    മീൻ ഫ്രൈ അത് കണ്ടപ്പോൾ ബീഫ് ഫ്രൈ പോലെ തോന്നി.. കഴിഞ്ഞ കുറെ എപ്പിസോഡിലെ പരാതി ഇൗ എപ്പി…യിൽ തീർന്നു… Thank you! എബിൻ ചേട്ടാ..

    1. Food N Travel by Ebbin Jose

      അതെ ഇർഷാദ്… ചെറുതായി മുറിച്ചിട്ട മീൻ കഷ്ണങ്ങൾ… കഴിക്കാൻ നല്ല രസമാണ്… താങ്ക്‌സ് ബ്രോ 😍😍❤🤗

  13. Njanum Ente Ammayum Achanum

    കണ്ണിമാങ്ങാ അച്ചാര്‍ …..എന്‍റെ എബിന്‍ ചേട്ടാ …..കൊതിപ്പിച്ചു ……..ഒന്നും പറയാനില്ല …….

  14. Yahiya Atif

    2 വർഷം മുന്നേ ഇടുക്കിയിൽ പോയി വരുന്ന വഴി അപ്രതീക്ഷിതമായി ചായ കുടിക്കാൻ വേണ്ടി
    പിള്ളേച്ചന്റെ കടയിൽ കയറിയിരുന്നു
    കയറിയപ്പോൾ ആണ് ഇവിടത്തെ സ്‌പെഷ്യൽ മീൻ അച്ചാർ ആണെന് മനസിലായെ
    കപ്പയും മീൻ കറിയും മീൻ അച്ചാറും 👌😋
    പൊരുബോ ഒരു കുപ്പി കണ്ണിമാങ്ങാ അച്ചാറും മീൻ അച്ചാറും വീട്ടിലേക്കും വാങ്ങിച്ചു

    1. Food N Travel by Ebbin Jose

      അടിപൊളി… പിള്ളേച്ചന്റെ അച്ചാർ സൂപ്പർ തന്നെ… കഴിച്ചു കഴിഞ്ഞപ്പോൾ നമ്മൾ വിചാരിച്ചു വീട്ടിലേക്കു വാങ്ങണമെന്ന്… അങ്ങനെ നമ്മളും വാങ്ങി കടുമാങ്ങ അച്ചാറും മീൻ അച്ചാറും… 😍😍❤

Leave a Comment

Your email address will not be published. Required fields are marked *

*
*