Login

Lost your password?
Don't have an account? Sign Up

60 രൂപക്ക് 27 കറികളോട

Contact us to Add Your Business

വളരെ വ്യത്യസ്‌ത ഉള്ള ഒരു video ആണ് ഇത്. 60 രൂപക്ക് 27 കറികൾ ഉള്ള ഒരു super ഊണ്. വളരെ wait ചെയ്താണെലും ഇനിക്ക് അത് കഴിക്കാൻ പറ്റി. ഇടുക്കി ജില്ലാ യിൽ moolamattom എന്ന സ്ഥലത്താണ് ഈ ഹോട്ടൽ ഉള്ളത്. Don Homely Food എന്നാണ് ഹോട്ടലിന്റെ പേര്. കുടുംബശ്രീ ഉള്ള ചേച്ചിമാരാണ് അത് നടത്തുന്നത്‌. 3 മണി കഴിഞു ചെന്നാൽ ഊണ് കിട്ടില്ല അതിന് മുംബെ ഊണ് തീരും.

Don Homely Foods

Near Arakulam Audit Kavala, Thodupuzha – Puliyanmala Rd, Kerala 685591
094953 94030

location:-

——————————————————–

Follow me on instagram:-

More videos coming soon……..
Sai Vlogs

#idukki #food_vlog #sai_vlogs #moolamattom

Click Here to Add Your Business

https://www.idukkidistrict.com

18 comments

    1. Sai Vlogs

      Busy with works…. and also corona(reason*) , can’t travel as free as now.
      And video will upload continuously within 2 months…….
      Travel videos coming soon (more places haven’t heard of) .

Leave a Comment

Your email address will not be published. Required fields are marked *

*
*