Rs. 70 Meals with 35 Curries | Susheela Hotel Mool
Contact us to Add Your Business
Just Rs. 70.00 for a complete meals with 35 curries. This is at Susheela Hotel Moolamattom. The real name of the restaurant is Don Homely Foods, but popular as Susheela Chechi's Food Spot (Susheelachechiyude Kada). മൂലമറ്റത്ത് സുശീലചേച്ചിയുടെ കടയില് പോയി ഊണ് കഴിച്ചിട്ടുണ്ടോ? വെറും 70 രൂപയ്ക്കു 35 കറികളും കൂട്ടി വയറു നിറച്ച് ഊണ് കഴിക്കാം. പക്ഷെ ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപ് അവിടെ എത്തിയില്ലെങ്കിൽ ചിലപ്പോ കറികൾ പലതും തീർന്നു പോവാൻ സാധ്യത ഉണ്ട്.
Subscribe Food N Travel:
Visit our blog: FoodNTravel.in
What's so special about Susheela Hotel Moolamattom?
Let me point them out one by one:
1. Good food at affordable price
2. Non-vegetarian food lovers' paradise
3. Women empowerment
However, be there on time (at least by 1:00 pm) to enjoy all the various side dishes.
🥣 Today's Food Spot: Don Homely Food, Moolamattom🥣
Location Map:
Address: Thodupuzha – Puliyanmala Rd, Idukki, Kerala 685591
Contact Number: +919495394030
⚡FNT Ratings for Don Homely Food, Moolamattom⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😊😑(3.8/5) (It is on the main road only, but much away from the cities and towns)
Please note: It's a small restaurant and expect good crowd.
Parking facility: No, but you can manage it on the roadside.
Is this restaurant family-friendly? Somewhat.
Price: 💲💲 (Budget)
Price of items that we tried:
Meals: Rs. 70.00
Specials: Depends on the dish
My Vlogging Kit
Primary camera: Canon M50 ( )
Secondary camera: Nikon Z50 ( )
B-rolls shot on: Fujifilm XT3 ( )
Mic 1: Rode Wireless Go( )
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light ( )
കുറെ പേരുടെ ചാനലിൽ കണ്ടതാണ് എന്നാലും എബ്ബിൻ ചേട്ടൻ ഇട്ട സ്ഥിതിക്ക് ഇതും കാണും,കാരണം ബാക്കി ഉള്ളവരുടെ പോലെ അല്ലല്ലോ എബ്ബിൻ ചേട്ടന്റെ വീഡിയോ.😍❤👌
Abin aniyan…..
Seriyaanu 👍
@Food N Travel by Ebbin Jose I was waiting for YOU to review it I love the way you present 😍👍👌
aiva from Dubai…..
അതു ശരിയാണ് എബിന്റെ അവതരണ രീതി വേറിട്ടതു തന്നെ
അമ്പോ… ഒരു കറി അല്ല രണ്ട് കറി അല്ല 35കറിയും ചോറും 70രൂപ 😍 ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്ന എബിൻ ചേട്ടാ, താങ്ക്സ് 👍❣️
@Food N Travel by Ebbin Jose dkdjdk
Thank you too Linson for watching videos ❤️
നാടൻ രുചി വിളമ്പുന്ന ഒരു അടിപൊളി hotel🔥. ചേച്ചിയുടെ സ്വഭാവം soopr😍
വളരെ ശരിയാണ്.. സ്നേഹത്തോടെ വിളമ്പുന്ന നാടൻ രുചികൾ 😍🤗
വിലയും വിഭവങ്ങളെ ക്കാളും ഏറെ മനസിന് തൃപ്തി ആയത് അവരുടെ സമീപനമാണ്… എത്ര തിരക്കാണെങ്കിലും ആരെയും മുഷിപ്പിക്കാത്ത ഉള്ള രീതിയിലുള്ള പെരുമാറ്റം…. ❤❤❤
@Food N Travel by Ebbin Jose ….taste food aaa
..but vilamban alillarunnu …njannpoyappo
.staff shortage
വളരെ ശരിയാണ്.. സ്നേഹത്തോടെയുള്ള പെരുമാറ്റവും രുചികരമായ ഭക്ഷണവും.. 😍😍
ആണായാലും പെണ്ണായാലും ബഹുമാനം ഒരുപോലെ . അത് കറക്റ്റ് . എനിക്കും രണ്ടു പെൺകുട്ടികൾ ആണ് . same pitch 😍
🤜🤛
Supper
🤩👍
ആണായാലും പെണ്ണായാലും ബഹുമാനം ഒരുപോലെ… നല്ല ഭക്ഷണത്തോടൊപ്പം ചേട്ടന്റെ ഈ നല്ല സമീപനം.. video കാണാൻ ഉള്ള സന്തോഷം
Thank you ☺️
Ebbin ചേട്ടന്റെ ഒരു വീഡിയോ പോലും mis ചെയ്യാത്തവർ like
സുജിത്ത് ഭായിയുടെ വീഡിയോയിൽ നേരെത്തെ കണ്ടിരുന്നു. അടിപൊളി ആണ്… എബിൻ ചേട്ടൻ ൻ്റെ വോയിസി ൽ കേൾക്കാൻ അതി മനോഹരം😍👍👍👍👌
Thank you Jiji 😍😍
70രൂപ നഷ്ടം. ഏറ്റവും കുറഞ്ഞത് 100രൂപയെങ്കിലും വാങ്ങിക്കണം എന്നാണ് എന്റെ അഭിപ്രായം.
@Chootu bhai
മോനെ,
നിന്റെ മിഗ്ലീഷ് മനസ്സിലാകുന്നില്ല, കുട്ടാ ….
@Chootu bhai ennalum koodeyullavarkk shambalam koduthitt vallathum kittande.
As chetathi munne interviewil paranjitundu…
Paisa indakannell enne indakrannu….ninaglekal valliya panamundakm pattumennu Sujith bakthanodu paranjitundu
E chechii vere level annu bhaii
@dinesh raja 👍👍👍👍👍👍
പരമ സത്യം …..
ആ ചേട്ടത്തിമാരുടെ സമീപനം നമ്മുടെ സ്വന്തം അമ്മയേയും പെങ്ങമ്മാരേയു
ഓർമ്മപ്പെടുത്തും വിധം അമൂല്യം ……
👍👍👍👍👍
ആദ്യമായാണ് താങ്കൾ പോസ്റ്റ് ചെയ്ത വീഡിയോ അന്ന് തന്നെ കാണുന്നത്. താങ്കളുടെ മനോഹരമായ അവതരണത്തോടൊപ്പം ആ ചേച്ചിമാരുടെ ഊണും ഗംഭീരം. അവിടെ ചെന്ന് കഴിച്ച പോലെയുള്ള അനുഭവം. സൂപ്പർ.
Thank you so much 😍
ഞാൻ കഴിച്ചിട്ട് ഉണ്ട് അവിടുന്ന്… ഒരു ഒരു വര്ഷം മുമ്പ്…
ചേച്ചി നല്ല സ്നേഹം ആണ്..
അത് പോലെ തന്നെ ഫുഡ് നല്ല രുചി ആണ്……
@Binu Mavelikara mulamattath നിന്ന് ചെറുതോണി varana വഴിക്ക്
ഇത് തൊടുപുഴയിൽ ഏത് ഭാഗത്താണ് ??
താങ്ക്സ് ഉണ്ട് സനീഷ്.. അവിടെ പോയ എക്സ്പീരിയൻസ് പങ്കുവച്ചതിൽ വളരെ സന്തോഷം 😍😍
Wow! Hats off to these ladies. Really economical. And they r so humble. They don’t mind sharing the ingredients. Felt really nice watching the vlog. Njangalkkum nalla asooya thonnindu. 🙂
Thanks Simi .. Yes, they treat us very lovingly and serve us food .. It was a good experience 😍😍
ബഹുമാനം ആണിനോടും പെണ്ണിനോടും ഒരു പോലെ വേണം..👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏. എബിൻ ചേട്ടാ ❤️❤️❤️
Thank you Aryan ❤️❤️
The lady is so Humble ,like you ….n i swear man, this is a pick….Excellent ..
@Food N Travel by Ebbin Jose 💪
Thank you so much
I’ll be going there next time ❤
🤩🤩👍
ആരാണാവോ ഇതൊക്കെ കഷ്ടപ്പെട്ട് dislike ചെയ്തതെന്നാവോ ???
നല്ല വീഡിയോ എബിന് ഭായി 👍❣️👍❣️👍❣️👍❣️
താങ്ക്സ് ഉണ്ട് ഫ്രാൻസിസ് 😍😍
70 rs അവർക്ക് എന്താണ് ലാഭം എന്തായാലും കത്തി rate പറഞ്ഞു കൊല്ലുന്ന ഹോട്ടൽ ക്കാളും നല്ലതാ
Kazhikkunnavarkk enthayalum nalla labhamanu 😄
വലിയ ഹോട്ടലിൽ കേറി കഴിക്കുന്നതിലും ഫീൽ ഇത് പോലെ കടയിൽ കേറി കഴിക്കുന്നതാ
😍👍
Second 🥰🥰
@Food N Travel by Ebbin Jose Ettaaa 🥰🥰🥰
Thank you 😍🤗
നേരത്തെ അറിഞ്ഞിരുന്നേൽ നമ്മുടെ മാർക്ക് വെയ്ൻസിനെയും ഡേവിഡിനെയുമൊക്കെ ചേച്ചിയുടെ അടുത്ത് കൊണ്ടുവരാമായിരുന്നു..അല്ലെ എബിൻ ചേട്ടാ..?
Athe..