Login

Lost your password?
Don't have an account? Sign Up

Street foods in Kumily | Exploring Idukki | Episod

Contact us to Add Your Business

(ആദ്യമേ തന്നെ പറഞ്ഞേക്കാം ഇതിൽ കാണിച്ചിരിക്കുന്ന ഫുഡ് മുഴുവൻ ഞാൻ ഒറ്റയ്ക്ക് മാത്രം കേറ്റിയിട്ടില്ല, ഒപ്പം 2 പ്രമുഖർ കൂടെയുണ്ട് കേട്ടോ)- ഈ എപ്പിസോഡിൽ കുമളിയിലെ തട്ടുകടകളെയാണ് ഞങ്ങൾ explore ചെയ്യുന്നത്. ആദ്യമേ തന്നെ പറയാം തട്ടുകടകൾ എന്ന് പറയുന്നത് സാധാരണക്കാരൻറെ ഭക്ഷണശാലയാണ്, അവിടെ നമ്മൾ നോർമൽ ഹോട്ടലുകളുമായോ 5 സ്റ്റാർ, 4 സ്റ്റാർ ഹോട്ടലുകളുമായോ താരതമ്യം ചെയ്യുന്നത് ഉചിതമല്ല, കാരണം നമുക്കെല്ലാം അറിയാവുന്നതുപോലെ അവിടങ്ങളിൽ വൃത്തി(Hygene) നന്നേ കുറവായിരിക്കും so we dont recommend THATTUKADA's for those who looks for hygenic places..പിന്നെ ഒരു വെറൈറ്റിക്ക് പുറത്തു നിന്ന് ഫുഡ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും രാത്രി യാത്ര ഇഷ്ടപ്പെടുന്നവർക്കും തട്ടുകടകൾ എന്നും പ്രിയപ്പെട്ടതായിരിക്കും, ഈ വീഡിയോയിൽ ഞങ്ങൾ സ്ഥിരമായി പോകാറുള്ള കുമളി സ്റ്റാൻഡിന് ഇടതു വശത്തായി എസ്ബിഐ എടിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഏതാനും തട്ടുകടകളെയാണ് പരിചയപ്പെടുത്തുന്നത്… watch and support us

Team FTV : FOODIE TRAVELLER VLOG By ABHISHEK SATHYAN

Click Here to Add Your Business

https://www.idukkidistrict.com

37 comments

  1. EJ globe

    കുറച്ച് നാളായി തിരക്കിലായിരുന്നു.. അതാണ്‌ kaanathirunnath.. 😊 😊 😊.. എല്ലാ വീഡിയോയും പോലെ ഇതും സൂപ്പർ 👌🏻 👌🏻 👌🏻 👌🏻 👌🏻.. കിടു 👌🏻 👌🏻 😊😊

Leave a Comment

Your email address will not be published. Required fields are marked *

*
*